ഗാനഗന്ധർവന് എൺപതിന്റെ നിറവ്

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവ്വന് ഇന്ന് എൺപതിന്റെ യൗവനം. നമ്മുടെ പ്രഭാതങ്ങളിൽ, മധ്യാഹ്നങ്ങളിൽ, സായംസന്ധ്യകളിൽ, പ്രണയത്തിൽ, വിരഹത്തിൽ, സങ്കടങ്ങളിൽ, ആഹ്ലാദങ്ങളിൽ, ഭക്തിയിൽ, വിരക്തിയിൽ,  സൗഹൃദങ്ങളിൽ എല്ലാമെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ അഭൗമസംഗീതപ്രതിഭയ്ക്ക് അടയാളം ഡെസ്കിന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.

Leave a Reply

Your email address will not be published.

error: Content is protected !!