നാഹിദാ..

സീൻ 2 ആദ്യ സീനിലെ അതേ വീട്. രാത്രി വളരെ വൈകിയതിന്റെ സൂചനകൾ. ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുന്ന ബാലകൃഷ്ണൻ മാഷ്, റിട്ടയേർഡ് സ്കൂൾമാഷ്. നിത്യയുടെ അച്ഛൻ. 65-70 വയസ്സ് പ്രായം. കള്ളിമുണ്ടാണ് വേഷം. പുറത്തുനിന്ന് വീട്ടിലേയ്ക്ക് അടുത്തടുത്തുവരുന്ന ബുള്ളറ്റിന്റെ ശബ്ദം കേൾക്കാം.…

നാഹിദാ…

സീൻ 1   പ്രഭാതം. ഓടിട്ട ഇടത്തരം വീടിന്റെ ചുവരിലെ ക്ലോക്ക്  സമയം ഒൻപതുമണി കാണിക്കുന്നു. ഇരട്ടപ്പാളികളുള്ള പഴയമട്ടിലുള്ള വാതിൽ തുറന്നു പുറത്തുവരുന്ന ഹരിശങ്കർ. 40 -നും 45- നും മദ്ധ്യേ പ്രായം. ഉയരംകൂടി ബലിഷ്ഠമായ ആകാരം. അയഞ്ഞ കുർത്തയും മുണ്ടും…

മൃത്യുഞ്ജയം (കഥ)

ദേവരാജൻ സർക്കാർ ജോലിക്കാരനാണ് അഞ്ചക്ക ശമ്പളം, സിറ്റിയുടെ കണ്ണായ ഭാഗത്ത് അരയേക്കർ പുരയിടം ആഢ്യന്മാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ സ്വന്തമായൊരു ഫ്ലാറ്റ് ഇവ കൂടാതെ പൂച്ചക്കണ്ണുകളുള്ള രണ്ടു ഇരട്ട പെൺകുട്ടികളും അയാൾക്ക് സമ്പാദ്യമായുണ്ട് ഇതൊക്കെ ആണെങ്കിലും ഓഫീസ് കഴിഞ്ഞു വരുന്ന സന്ധ്യകളിൽ…

ആർക്കുവേണം മലയാളം 

ശരിയായകാര്യങ്ങളിലേക്ക്   ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ്  ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…

എൻഡോസൾഫാൻ; ഒന്നു തിരിഞ്ഞുനോക്കുമ്പോൾ

വർഷങ്ങളായി ചർച്ചകളിൽ നിറയുകയും പിൽക്കാലത്ത് ഒരുപാട് വിവാദങ്ങൾക്കു തിരികൊളുത്തുകയും ചെയ്തൊരു വിഷയമാണ് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തം. കാസറഗോഡ് ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടങ്ങളിൽ ഉപയോഗിച്ച എൻഡോസൾഫാൻ എന്ന ഓർഗാനോക്ലോറിൻ കീടനാശിനി, അതുണ്ടാക്കിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, ഇന്നും…

‘ഓണ കാല’ത്തിൽ നിന്നും ഓണക്കാലത്തേയ്ക്ക്

അകന്നിരിക്കുന്ന ഈ ഓണ കാലത്തിനെ ഒരുമയുള്ള ഓണക്കാലം ആക്കാം ഓണക്കാലം ഓണപ്പാട്ട് ഓണക്കളി ഓണപ്പൂവ് തുമ്പപ്പൂവ് മുക്കുറ്റിപ്പൂവ് ഓണപ്പുലരി ചിങ്ങപ്പുലരി …. എന്നിങ്ങിനെ ചേർന്നിരിക്കട്ടെ , ഇരട്ടിക്കട്ടെ വർണ്ണങ്ങൾ. അതാണ് മലയാളത്തിന്റെ കരുത്ത് അതാണ് മലയാളത്തിന്റെ ചന്തം അകലം ആവശ്യമുള്ളിടത്ത് മതി.…

കുട്ടികൾ ഭാവിയിലെ നിക്ഷേപമല്ല

പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ “ന്യൂ ജൻ” കുട്ടികൾ എന്നാൽ, ആവശ്യത്തിൽകൂടുതൽ സൗകര്യങ്ങളും,മുതിർന്നവരെ ബഹുമാനിക്കാത്തവരും,പ്രായോഗിക ബുദ്ധി പ്രയോഗിക്കാൻ അറിയാത്തവരും ,പാശ്ചാത്യസംസ്കാരരീതിയിലുള്ള ജങ്ക്ഫുഡ്ഡുകളും, സംസ്കാരത്തിനു യോജിക്കാൻ കഴിയാത്തതായുള്ള പഠനരീതികളും,വസ്ത്രധാരണങ്ങളും അങ്ങനെ വർണ്ണിക്കാവുന്നതിൽ കൂടുതൽ പേരുകൾചാർത്തപ്പെട്ടവരാണ്.. എന്നാൽ, പൊതുജനത്തിന് ഇവരുടെമേൽ പശ്ചാത്താപവുമുണ്ട്‌. അടച്ചിട്ടമുറികളിൽ തളക്കപെട്ടവർ,പൊതുജനവുമായിയാതൊരു സമ്പർക്കവുമില്ലാതെ വളരുന്നവർ,സ്കൂളിൽകൊണ്ടുപോകുന്ന…

നിരോധനങ്ങളുടെ റിപ്പബ്ലിക്‌; നിരോധിക്കപ്പെടാത്ത വായന..

പുതിയ കാലത്തിന്റെ ആവലാതികളും പ്രതിരോധവും അക്ഷരങ്ങളിലൂടെ വരച്ചിടുന്ന പുസ്തകമാണ്‌ ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്‌. ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് മറന്നു പോകുന്നവർക്കു മുന്നിൽ ഒരു നിശ്വാസം പോലും പ്രതിരോധമാകുന്ന കാലത്തിലേക്കാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പുസ്തകം ഓർമ്മിപ്പിയ്ക്കുന്നു. അസഹിഷ്ണുതയുടേയും കപട ദേശീയതയുടേയും…

കുട്ടികളുണ്ട് സൂക്ഷിക്കുക

ലോക്‌ഡൌൺ മൂലമുണ്ടായ നഷ്ടബോധം അങ്ങേയറ്റമായത് സിനിമ കാണുന്നതിലാണ്. പൊതുവെ ഏതുതരം സിനിമയ്ക്കും കണ്ണും മനസ്സും കൊടുക്കുന്ന ആളായിട്ടുകൂടി കാണാനെടുത്ത മിക്ക സിനിമകൾക്കും പത്തുമിനിറ്റിനപ്പുറം പോകാൻ യോഗമുണ്ടായില്ല എന്നതാണ് ശരി. ‘ഥപ്പഡ്’ പോലെ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമേ ആ ദുര്യോഗമില്ലാതായുള്ളൂ. ചാനൽ സിനിമകൾ പൂർണ്ണമായും…

ആദരാഞ്ജലികൾ..

ഒട്ടനവധി ലേഖനങ്ങളും കഥകളും ബാലസാഹിത്യ രചനകളുമായി ‘അടയാള’ത്തിനോടൊപ്പം എന്നുമുണ്ടായിരുന്ന പ്രിയപ്പെട്ട ബിജുച്ചേട്ടൻ (ബിജു നാരായണൻ) വിടവാങ്ങി. അടയാളം ടീമിന്റെ കണ്ണീരിൽക്കുതിർന്ന സ്നേഹാഞ്ജലി..

error: Content is protected !!