കഴിഞ്ഞ രണ്ടു ബാച്ചുകളിലായി 45 ലധികം ആളുകൾ , പല മേഖലകളിൽ നിന്നുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. ഓരോ ബാച്ചും കഴിയുമ്പോഴും പങ്കെടുത്തവരിലുണ്ടാകുന്ന ഉണർവ് ,പ്രിയപ്പെട്ടവരുടെ പ്രതികരണങ്ങൾഅത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം . യോഗ എന്നു പറയുന്നത് മാജിക്കോ ,കൺകെട്ട് വിദ്യയോ…
Category: HEALTH
സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
നാളെ രാവിലെ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഓണാവധി കഴിഞ്ഞെത്തുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരം സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി…
യോഗാനന്ദം- 2
യോഗയെ അറിയാം – ആമുഖം വളരെ ലളിതമായ അർത്ഥത്തിൽ, യോഗ എന്നത് കൂടിച്ചേരുക അല്ലെങ്കിൽ ഒരുമിക്കുക എന്നതാണ്. എന്തൊക്കെയാണ്കൂടിച്ചേരേണ്ടത്? നമ്മുടെ മനസ്സും ശരീരവും എന്നാണുത്തരം. ഉത്തരം ലളിതമാണെങ്കിലും ഇത് പ്രാവർത്തികമാക്കുക എന്നത് അല്പം സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. എന്താണ് ശരീരം?…
യോഗാനന്ദം
ഇന്ന് (ജൂൺ 21) ലോകം മുഴുവൻ യോഗാദിനമായി ആചരിക്കുന്നു. എന്താണ് യോഗ? യോഗയെന്ന പദത്തിനർത്ഥം ഒരുമിക്കുക അഥവാ കൂടിച്ചേരുക എന്നതാണ്. എന്താണ് ഒരുമിക്കേണ്ടത്? നമ്മുടെ മനസ്സും നമ്മുടെ ശരീരവും, അതായത് നമ്മുടെ പ്രവർത്തികളും ചിന്തയും ഒരുമിക്കുന്ന കലയാണ് യോഗയെന്ന് പറയുന്നത്. ആധുനിക…
ആരോഗ്യ ഇൻഷുറൻസിൻറെ ആവശ്യകത
കോവിഡ് 19 എന്ന മഹാമാരി ആശുപത്രി ചിലവുകൾ ഭയാനകരമായി വർദ്ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് ആശുപത്രി ചെലവ് വർദ്ധിക്കുന്നതിനുകാരണമെന്നാണ് ആശുപത്രി നടത്തിപ്പുകാർ പറയുന്നത്. എന്നാൽ കാറ്റുള്ളപ്പോൾ തൂറ്റുക എന്നതുപോലെയാണ് ആശുപത്രികർ ചെയ്യുന്നത്. പത്തു രൂപപോലും ചെലവില്ലാത്ത കഞ്ഞിക്ക് 1600…