പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. ലോകത്ത് സമാധാനം വരിക എന്നതിനെക്കാൾ തങ്ങളുടെ…
Category: HOME
വ്യാപാര ലോകത്തെ വേഷങ്ങൾ
സ്നേഹം കൊണ്ട് മതിലുകൾ പൊളിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നിടത്ത് വെറുപ്പ് കൊണ്ട് മതിലുകൾ കെട്ടുന്നു മനുഷ്യൻ. അവിടെ ദൈവത്തെ എത്രമേൽ അവതരിപ്പിച്ചാലും കെട്ട ഇടമായി മാറുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ അവതരിക്കുമെന്ന് ചൊല്ലിയവനെ ഇന്ന് കാത്തിരിക്കുന്നത് ഇരുകാലികളാവില്ല. ഇരുകാലികളുടെ ഇന്ദ്രിയങ്ങളെ വ്യാപാര മതങ്ങൾ കൊട്ടിയടച്ചിരിക്കുന്നു.…