മാതൃകാപരമായ കോവിഡ് പ്രതിരോധ, വ്യാപന നിരോധന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്മനുഷ്യാവകാശ സംഘടനയായ സെൻട്രൽ ഹ്യുമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളുകളിൽ കുട്ടികൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായുള്ള…