കാനഡ, അമേരിക്ക, മിഡില്‍ ഇസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂൺ മാസത്തിൽ നടന്ന ഉഷ്ണതരംഗം (heat wave) അഞ്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് എത്തിച്ചത്.…