കോവിഡ് 19 എന്ന മഹാമാരി ആശുപത്രി ചിലവുകൾ ഭയാനകരമായി വർദ്ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് ആശുപത്രി ചെലവ് വർദ്ധിക്കുന്നതിനുകാരണമെന്നാണ് ആശുപത്രി നടത്തിപ്പുകാർ പറയുന്നത്. എന്നാൽ കാറ്റുള്ളപ്പോൾ തൂറ്റുക എന്നതുപോലെയാണ് ആശുപത്രികർ ചെയ്യുന്നത്. പത്തു രൂപപോലും ചെലവില്ലാത്ത കഞ്ഞിക്ക് 1600…