സംസ്ഥാനത്തെ നാല് ജില്ലകൾ ഇന്ന് അർദ്ധരാത്രി മുതൽ കർശനമായി അടച്ചിടും. ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ അതിർത്തികൾ പൂർണ്ണമായും അടക്കും. പതിനായിരം പൊലീസുകാരെ ഈ ജീല്ലകളിൽ നിയോഗിക്കും. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ…