ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം അർപ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം അർപ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഡ്യം പ്രഖ്യാപിക്കും. ദ്വീപ് പ്രശ്നത്തിൽ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക…

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും.ഇന്ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ സ​മി​തി​യാ​ണ് പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ന് സ​മ​യം തീ​രു​മാ​നി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​ന്നി​ലേ​റെ എം​എ​ൽ​എ​മാ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ൽ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ…

error: Content is protected !!