കേരള രാഷ്ട്രീയത്തിൽ ഒരു ചരിത്രം സൃഷ്ടിച്ചുകൊണ്ട് വീണ്ടും അധികാരത്തിലേറിയ പിണറായി വിജയൻ മുഖ്യന്ത്രിയായ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തമായ നയങ്ങളോടും പരിപാടികളോടുമാണ് അധികാരത്തിൽ കയറിയിരിക്കുന്നത്. ഐക്യരാഷ്ടസഭയുടെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്തിന്റെയും സഹകരണത്തോടെ നീതി ആയോഗ് തയ്യാറാക്കുന്ന സുസ്ഥിര വികസന ലക്ഷ്യ ഇൻഡക്സ്…