ഇന്ന് (ജൂൺ 21) ലോകം മുഴുവൻ യോഗാദിനമായി ആചരിക്കുന്നു. എന്താണ് യോഗ? യോഗയെന്ന പദത്തിനർത്ഥം ഒരുമിക്കുക അഥവാ കൂടിച്ചേരുക എന്നതാണ്. എന്താണ് ഒരുമിക്കേണ്ടത്? നമ്മുടെ മനസ്സും നമ്മുടെ ശരീരവും, അതായത് നമ്മുടെ പ്രവർത്തികളും ചിന്തയും ഒരുമിക്കുന്ന കലയാണ് യോഗയെന്ന് പറയുന്നത്. ആധുനിക…