സംസ്ഥാനത്തെ നാല് ജില്ലകൾ ഇന്ന് അർദ്ധരാത്രി മുതൽ കർശനമായി അടച്ചിടും

സംസ്ഥാനത്തെ നാല് ജില്ലകൾ ഇന്ന് അർദ്ധരാത്രി മുതൽ കർശനമായി അടച്ചിടും. ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ അതിർത്തികൾ പൂർണ്ണമായും അടക്കും. പതിനായിരം പൊലീസുകാരെ ഈ ജീല്ലകളിൽ നിയോഗിക്കും. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ…

error: Content is protected !!