ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചു മരിച്ച ഡോക്ടർമാരുടെ കണക്ക് ഐഎംഎ പുറത്തുവിട്ടു. രാജ്യത്താകെ 719 ഡോക്ടർമാര്‍ രണ്ടാം കൊവിഡ് തരംഗത്തിൽ മരിച്ചുവെന്നാണ് ഐഎംഎ പുറത്തുവിട്ട കണക്ക്. 111 ഡോക്ടർമാർ കൊവിഡിന് കീഴടങ്ങിയ ബിഹാറിലേതാണ് ഏറ്റവും കൂടിയ കണക്ക്.കേരളത്തിൽ മരിച്ച…