കേരളത്തിലെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 28 മുതലും വി എച്ച്എസ്ഇ പ്രാക്ടിക്കൽ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ…