യോഗയെ അറിയാം – ആമുഖം വളരെ ലളിതമായ അർത്ഥത്തിൽ, യോഗ എന്നത് കൂടിച്ചേരുക അല്ലെങ്കിൽ ഒരുമിക്കുക എന്നതാണ്. എന്തൊക്കെയാണ്കൂടിച്ചേരേണ്ടത്? നമ്മുടെ മനസ്സും ശരീരവും എന്നാണുത്തരം. ഉത്തരം ലളിതമാണെങ്കിലും ഇത് പ്രാവർത്തികമാക്കുക എന്നത് അല്പം സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. എന്താണ് ശരീരം?…