‘Yoga for stress management’ പുതിയ ബാച്ച് നവംബർ 1 മുതൽ ആരംഭിക്കുന്നു.

കഴിഞ്ഞ രണ്ടു ബാച്ചുകളിലായി 45 ലധികം ആളുകൾ , പല മേഖലകളിൽ നിന്നുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു.

ഓരോ ബാച്ചും കഴിയുമ്പോഴും പങ്കെടുത്തവരിലുണ്ടാകുന്ന ഉണർവ് ,
പ്രിയപ്പെട്ടവരുടെ പ്രതികരണങ്ങൾ
അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം .

യോഗ എന്നു പറയുന്നത് മാജിക്കോ ,
കൺകെട്ട് വിദ്യയോ ഒന്നുമല്ല.

എന്താണ് ഈ നിമിഷം നമുക്കാവശ്യം എന്ന തീരുമാനമെടുക്കുവാനും , ശാന്തമായിരിക്കുവാനും സഹായിക്കുന്ന, ജീവിതത്തിലെ സങ്കീർണതകൾക്കും വിഷമതകൾക്കും പരിഹാരമുണ്ട് എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

നമ്മളിലുണ്ടാകുന്ന ശാരീരകവും മാനസികവുമായ സംഘർഷങ്ങളെ തിരച്ചറിയുവാനും , പ്രശ്നങ്ങളെ അതിജീവിക്കാൻ സാധ്യമായതൊക്കെയും ചെയ്യുവാനും സ്വയം പര്യാപ്തമാവുക എന്നുള്ളതാണ് ‘Yoga for stress management’ എന്ന പരിശീലന പരിപാടിയുടെ ലക്ഷ്യം.

സഹജമായ മാർഗത്തിലൂടെ മുൻപേ നടന്ന് വഴി തെളിച്ചവർ ഒരുപാടുണ്ട്.
പരിചയപ്പെടുന്ന ഓരോ വ്യക്തികളും നൽകുന്ന പാഠങ്ങൾ , ചിന്തകൾ എല്ലാം തന്നെ ‘De-stress Clinic ‘ വളർച്ചയ്ക്ക് ആധാരമായിട്ടുണ്ട്. പേരെടുത്തു പറയാതെ തന്നെ നന്ദി അറിയിക്കട്ടെ.

21 ദിവസത്തെ interactive online session കൂടാതെ stress Management മൊഡ്യൂളുകൾ Life Long access ചെയ്യുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു.

മൂന്നാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
Call/ whatsapp
6282361129

Leave a Reply

Your email address will not be published.

error: Content is protected !!