സ്വപ്നദർശനം
ശ്രീ വായില്ലാംകുന്നിലമ്മയുടെ സ്വപ്നദർശനം ഞാൻ ഇന്നലെ നന്നായിഉറങ്ങിയ ദിവസമായിരുന്നു. പക്ഷേ ആ ദിവസത്തിലെ സ്വപ്നം എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതിവിടെ ചുരുക്കിപറയാം പെട്ടെന്ന് ക്ലാർക്ക് സുകുമാരേട്ടനും തിരുമേനി അഭി ഏട്ടനും കൂടി പറയുന്നു ശിവലിംഗം പഴയപോലെ അല്ലെ ന്ന് തിളക്കംകാണുന്നില്ല.. ഇത്…