അക്ഷരങ്ങളുടെ ‘അമ്മ സുഗതകുമാരി ഓർമ്മയായി. പ്രകൃതിയുടെ, മണ്ണിന്റെ പെണ്ണിന്റെ, മഴയുടെ, കാടിന്റെ പുഴയുടെ, അശരണരുടെ നാദമാണ് നിലച്ചത്.
”ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു,
ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…”
ഞങ്ങളുടെ തലമുറയ്ക്ക് ഓർത്തുപാടാൻ കുറെ എഴുത്തുകൾ തന്ന അമ്മയ്ക്ക് അടയാളം ടീമിന്റെ ആദരാജ്ഞലികൾ.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?