ചെത്തിമിനുക്കിയ പുല്ലില്‍ മഞ്ഞുപുതഞ്ഞുണ്ടായ ഈര്‍പ്പമുണ്ടെങ്കിലും നന്ദു പുല്ലില്‍ മലര്‍ന്നുകിടന്നു. നേരം സന്ദ്യയൊടടുത്തു ആകാശ നീലിമയില്‍ മേഘപാളികള്‍ ഒഴുകി നടക്കുന്നത് നക്ഷത്രങ്ങള്‍ക്ക് കണ്ണ് പൊത്തി കളിക്കാനാണോ…?. മേഘങ്ങളുടെ വലിയ വിടവിലൂടെ കണ്ണ് മനസ്സിനെയും കൊണ്ട് ശൂന്യതയിലേക്ക് ശരവേഗത്തില്‍ കുതിക്കുമ്പോള്‍ വന്‍മേഘങ്ങളില്‍ തട്ടി…
Author: Admin
സുദര്‍ശന്‍ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം
സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ ,…
വെള്ളപ്പാവാടയിലെ ചുവന്ന പൂക്കൾ
“ടി.. എന്റെ പാവാടയുടെ പിറകുവശത്തു വല്ലതും ഉണ്ടോ?” അവൾ ചോദിച്ചു. “ഇല്ല. പെർഫെക്ട് !” ഞാൻ മറുപടി നൽകി. “ഇന്നു വെള്ള യൂണിഫോം ആണ്. കറ ആയാൽ എങ്ങനെ ആളുകളുടെ മുന്നിലൂടെ നടക്കും. എന്തൊരു പരീക്ഷണമാ ഈശ്വരാ” അവൾ നെടുവീപ്പിട്ടു. അവളെ…
കൂര്‍ഗ് ചിക്കന്‍ ഫ്രൈ
കൊഡക് പ്രദേശത്തെ കൊടവക്കാരുടെ ചിക്കന്‍ ഫ്രൈ. ആവശ്യം വേണ്ട ചേരുവകള്‍:1) കോഴി – 1/2 കിലോ 2) മഞ്ഞള്‍പ്പൊടി – 1/3 tsp 3) മുളക്പ്പൊടി – 1 tsp 4) എണ്ണ – 4 tbs 5) സവാള –…
വിദ്യാഭ്യാസചിന്തകള്‍
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വളരെ പുകള്‍പെറ്റതും ലോകമെമ്പാടും വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും വിധേയമായതുമായ ഒരു വിഷയമാണ്. ഇന്നും അതിന്മേലുള്ള പഠനങ്ങള്‍ യുറോപിലും മറ്റും കൊണ്ടുപിടിച്ചു നടക്കുകയും, അതിന്റെ മേന്മകളെയും, സാധ്യതകളെയും പൂര്‍ണമായ രൂപത്തിലല്ലെങ്കിലും അവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുന്നു. എന്തിനാണ് വിദ്യാഭ്യാസം, ജീവിതത്തില്‍…
ലോബിയിംഗ്
ഒന്നാം ലോകരാഷ്ട്രങ്ങള്‍ അതീവ സംക്ഷോഭത്തില്‍ പെട്ടു മഥിക്കുകയാണ് എന്നുള്ളതിന്റെ ഏറ്റവും ബ്രഹത്തായ ഉദാഹരണമാണ് മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കടുത്ത വൈഷമ്യങ്ങള്‍ പലവിധത്തിലും സൃഷ്ടിക്കപ്പെടുന്നത്. എപ്പോഴൊക്കെ അവര്‍ കൃതൃമമായി കെട്ടിപ്പൊക്കിയ സംസ്കാരം, സമ്പത്ത് , ഭക്ഷ്യസുരക്ഷ, മറ്റു പ്രകൃതിദത്ത വിഭവങ്ങളുടെ സമാഹാരം, ശാസ്ത്രവളര്‍ച്ച, സാമ്പത്തിക…