അർമേനിയയിലൂടൊരു യാത്ര

ഭാഗം 1 കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് ഭീതിയിൽ മുഖം മറച്ച് മനസ്സു മരവിച്ച ജയിലിൽ നിന്ന് ഒരു മോചനം ആയിരുന്നു അർമേനിയയിലെ 15 ദിവസ്സങ്ങൾ. ഇവിടെ എല്ലാം പഴയ കാലത്തെ പോലെ തന്നെ. മാസ്കുകൾ ഇല്ലാത്ത, ലോക്ക് ഡൌൺ ഇല്ലാത്ത … Continue reading അർമേനിയയിലൂടൊരു യാത്ര