ഭാഗം 1 കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് ഭീതിയിൽ മുഖം മറച്ച് മനസ്സു മരവിച്ച ജയിലിൽ നിന്ന് ഒരു മോചനം ആയിരുന്നു അർമേനിയയിലെ 15 ദിവസ്സങ്ങൾ. ഇവിടെ എല്ലാം പഴയ കാലത്തെ പോലെ തന്നെ. മാസ്കുകൾ ഇല്ലാത്ത, ലോക്ക് ഡൌൺ ഇല്ലാത്ത…
Author: Admin
ആർക്കുവേണം മലയാളം
ശരിയായകാര്യങ്ങളിലേക്ക് ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ് ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…
സ്നേഹവ്രണം
നാം കാണാത്ത ദർശനങ്ങൾ സ്നേഹത്തിനുണ്ട്..നാം കേൾക്കാത്ത ശബ്ദങ്ങൾ സ്നേഹം കേൾക്കും..അദൃശ്യമായി ആൾക്കൂട്ടങ്ങളോട് സ്നേഹം സംസാരിക്കും..ഓരോ മനുഷ്യരിലൂടെയും ഇനിയും ജനിക്കാനിരിക്കുന്ന മാനവരാശിയോടത് സംസാരിക്കും..എന്നോ വന്നു, ഇന്നു കാണുന്ന, എന്നും നിലനിന്നുപോകുന്ന വെളിച്ചമാണത്.. മനുഷ്യൻ കാണാതെപോകുന്ന വെളിച്ചം..കേൾക്കാതെ പോകുന്ന ശബ്ദം..അനുഭവിക്കാതെ തള്ളിമാറ്റുന്ന വികാരം..ഓരോ മനുഷ്യരിലും…
അമ്മയ്ക്ക്..
അന്നു ഞാൻ ഏകനായ് നിന്നൊരിടത്തിൽ വന്നു നീ നിന്നിലൊരു അംശമാക്കി മാറ്റിയില്ലേ …..നാളുകൾ കഴിയവേ എന്നിലെ ഏകാന്ത ചിന്തകൾ മാറി ഒലിച്ചു പോയ്നിന്നിടത്തിൽ ഞാൻ എന്തു യോഗ്യനായ് വന്നുവോ …അത്രമേൽ ഒത്തൊരു യോഗിയായി …..അങ്ങനെ നാളുകൾ ഏറെയായ് പോകവെ ….ഞാനെന്ന ഭാവം…
തഴുത്
നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം.. കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..? എതിരെ ഒരു…
നിത്യത
അൽപ്പനേരം എന്റെ അടുത്തിരിക്കൂആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..അൽപ്പദൂരം അകന്നിരുന്നെങ്കിലും,ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,വിരിഞ്ഞതൊക്കെ നേർധാരകൾ,പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖംകാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..പാറിനടന്നു തിരയുന്നതേതോ, അത്ആകെയൊരല്പം ആനന്ദമല്ലയോ മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,ഇനിയുമെനിക്കമ്പിളിയെ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ദൊസാർ: দোসর; tomar thonth amar thonth chhulojodio ei prothombar noichumbon to ageo bohubar…eibar thothe mileche ashroi jemon shob bhoyer golpedoitto danob rakkosh r kkhoytile tile shukhoi rajkumariontomile rajputrer joy tobuo…
പച്ചകം
അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…