സീൻ 4 ബെഡ്‌റൂം. മങ്ങിയവെളിച്ചം മാത്രം. വീതിയുള്ള ബെഡിന്റെ ഒരരികിൽ കൈമടക്കി നെറ്റിയിൽവച്ചു മലർന്നു കിടക്കുന്ന ഹരിശങ്കർ. അടുത്ത് ഉറങ്ങിക്കിടക്കുന്ന അമ്മു. ഒരു ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്ക് കടക്കുന്ന നിത്യയോട് വാതിലിനു വെളിയിൽനിന്ന് എന്തോ ചോദിക്കുന്ന സ്ത്രീശബ്ദം. ഒരു നിമിഷം വാതിലിൽപിടിച്ചു നിന്ന്…
Author: Admin
നാഹിദാ..
സീൻ 3 രണ്ടാം സീനിന്റെ തുടർച്ച. പകുതിയും ഇരുട്ടിലായ വീടിനുള്ളിലേക്ക് കയറിവരുന്ന ഹരിശങ്കർ. പഴയവീടിന്റെ ഉൾദൃശ്യങ്ങൾ മങ്ങിയ വെളിച്ചത്തിൽ കാണാം. അകത്തളത്തിൽ ലൈറ്റ് തെളിയുന്നു. ഒരു മുറിയുടെ വാതിലു കടന്ന് ഇറങ്ങിവരുന്ന നിത്യ. നിത്യ: എന്താ വന്നപാടെ വെളിയിൽനിന്നുകൊണ്ടുതന്നെയൊരു സംസാരം? അച്ഛനെന്താ…
നാഹിദാ..
സീൻ 2 ആദ്യ സീനിലെ അതേ വീട്. രാത്രി വളരെ വൈകിയതിന്റെ സൂചനകൾ. ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുന്ന ബാലകൃഷ്ണൻ മാഷ്, റിട്ടയേർഡ് സ്കൂൾമാഷ്. നിത്യയുടെ അച്ഛൻ. 65-70 വയസ്സ് പ്രായം. കള്ളിമുണ്ടാണ് വേഷം. പുറത്തുനിന്ന് വീട്ടിലേയ്ക്ക് അടുത്തടുത്തുവരുന്ന ബുള്ളറ്റിന്റെ ശബ്ദം കേൾക്കാം.…
നാഹിദാ…
സീൻ 1 പ്രഭാതം. ഓടിട്ട ഇടത്തരം വീടിന്റെ ചുവരിലെ ക്ലോക്ക് സമയം ഒൻപതുമണി കാണിക്കുന്നു. ഇരട്ടപ്പാളികളുള്ള പഴയമട്ടിലുള്ള വാതിൽ തുറന്നു പുറത്തുവരുന്ന ഹരിശങ്കർ. 40 -നും 45- നും മദ്ധ്യേ പ്രായം. ഉയരംകൂടി ബലിഷ്ഠമായ ആകാരം. അയഞ്ഞ കുർത്തയും മുണ്ടും…
ആർക്കുവേണം മലയാളം
ശരിയായകാര്യങ്ങളിലേക്ക് ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ് ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…
എൻഡോസൾഫാൻ; ഒന്നു തിരിഞ്ഞുനോക്കുമ്പോൾ
വർഷങ്ങളായി ചർച്ചകളിൽ നിറയുകയും പിൽക്കാലത്ത് ഒരുപാട് വിവാദങ്ങൾക്കു തിരികൊളുത്തുകയും ചെയ്തൊരു വിഷയമാണ് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തം. കാസറഗോഡ് ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടങ്ങളിൽ ഉപയോഗിച്ച എൻഡോസൾഫാൻ എന്ന ഓർഗാനോക്ലോറിൻ കീടനാശിനി, അതുണ്ടാക്കിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, ഇന്നും…
‘ഓണ കാല’ത്തിൽ നിന്നും ഓണക്കാലത്തേയ്ക്ക്
അകന്നിരിക്കുന്ന ഈ ഓണ കാലത്തിനെ ഒരുമയുള്ള ഓണക്കാലം ആക്കാം ഓണക്കാലം ഓണപ്പാട്ട് ഓണക്കളി ഓണപ്പൂവ് തുമ്പപ്പൂവ് മുക്കുറ്റിപ്പൂവ് ഓണപ്പുലരി ചിങ്ങപ്പുലരി …. എന്നിങ്ങിനെ ചേർന്നിരിക്കട്ടെ , ഇരട്ടിക്കട്ടെ വർണ്ണങ്ങൾ. അതാണ് മലയാളത്തിന്റെ കരുത്ത് അതാണ് മലയാളത്തിന്റെ ചന്തം അകലം ആവശ്യമുള്ളിടത്ത് മതി.…
കുട്ടികൾ ഭാവിയിലെ നിക്ഷേപമല്ല
പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ “ന്യൂ ജൻ” കുട്ടികൾ എന്നാൽ, ആവശ്യത്തിൽകൂടുതൽ സൗകര്യങ്ങളും,മുതിർന്നവരെ ബഹുമാനിക്കാത്തവരും,പ്രായോഗിക ബുദ്ധി പ്രയോഗിക്കാൻ അറിയാത്തവരും ,പാശ്ചാത്യസംസ്കാരരീതിയിലുള്ള ജങ്ക്ഫുഡ്ഡുകളും, സംസ്കാരത്തിനു യോജിക്കാൻ കഴിയാത്തതായുള്ള പഠനരീതികളും,വസ്ത്രധാരണങ്ങളും അങ്ങനെ വർണ്ണിക്കാവുന്നതിൽ കൂടുതൽ പേരുകൾചാർത്തപ്പെട്ടവരാണ്.. എന്നാൽ, പൊതുജനത്തിന് ഇവരുടെമേൽ പശ്ചാത്താപവുമുണ്ട്. അടച്ചിട്ടമുറികളിൽ തളക്കപെട്ടവർ,പൊതുജനവുമായിയാതൊരു സമ്പർക്കവുമില്ലാതെ വളരുന്നവർ,സ്കൂളിൽകൊണ്ടുപോകുന്ന…
നിരോധനങ്ങളുടെ റിപ്പബ്ലിക്; നിരോധിക്കപ്പെടാത്ത വായന..
പുതിയ കാലത്തിന്റെ ആവലാതികളും പ്രതിരോധവും അക്ഷരങ്ങളിലൂടെ വരച്ചിടുന്ന പുസ്തകമാണ് ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്. ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് മറന്നു പോകുന്നവർക്കു മുന്നിൽ ഒരു നിശ്വാസം പോലും പ്രതിരോധമാകുന്ന കാലത്തിലേക്കാണ് നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പുസ്തകം ഓർമ്മിപ്പിയ്ക്കുന്നു. അസഹിഷ്ണുതയുടേയും കപട ദേശീയതയുടേയും…