അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ നോവൽ. അനീഷ് തകടിയിലിന്റെ ഈ പുസ്തകം ഒട്ടേറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വിപണിയിൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച…
Tag: novel
ചല്ലി
അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍…
ചല്ലി
അദ്ധ്യായം 8ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ…
ചല്ലി
ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ…
ചല്ലി
അദ്ധ്യായം 3 സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ…
ചല്ലി
സ്റ്റാഫ്റൂമില്‍ ഷാജിസാറിന്‍റെ അടുത്ത് നില്‍ക്കുന്ന ചല്ലി. കലണ്ടര്‍ പൊതിഞ്ഞ ബുക്ക് ഷാജി സര്‍ മടക്കി കൈയ്യില്‍ കൊടുത്തു. അവളെ നോക്കി ചിരിച്ചു. അവളും. പോകാന്‍ തിരിഞ്ഞതും ഷാജി സര്‍ ”മോളെ…ഈ ബുക്കുകള്‍ കൂടി എടുത്തോ…പേര് വിളിച്ച് കൊടുത്തേക്ക്…”ബ്രൗൺ പേപ്പര്‍ ഇട്ട് പൊതിഞ്ഞ…
ചല്ലി
ചല്ലി(നോവൽ) ഒന്നാം കാലം തുറന്നിട്ടിരിക്കുന്ന ഒരു വലിയ ഗേറ്റ്. ശക്തമായി മഴപെയ്യുന്നു. ഗേറ്റ് കടന്നു വരുന്ന ഒരു പെണ്‍കുട്ടി. കുടയില്‍ പിടിച്ചിരിക്കുന്ന കൈയ്യിലൂടെ അവളെ പെണ്ണാണെന്ന് മനസ്സിലാക്കാം. മുന്നില്‍ ഓട് പാകിയ നീളമുള്ള ഒരു സ്കൂള്‍ കെട്ടിടം. അവിടേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടി.…
നാഹിദ പറയാതെപോയത്..
ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…