അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു…

ഡി എം സി അറിയിപ്പ്

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസ്ട്രസ് മാനേജ്‌മെന്റ് കലക്ടീവ് കേരളാ ചാപ്റ്റർ യോഗം ചേർന്ന് ആരോഗ്യമന്ത്രി, ആന്റണി രാജു, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. ഡി എം സി യെ…

അയ്യപ്പൻ

അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന നോവൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും…

പെയിന്റ് ബ്രഷ് 000

അക്ഷരങ്ങളാൽ തീർത്ത നേർത്തവരകൾ കൊണ്ട് അഞ്ജു സജിത്ത് എന്ന എഴുത്തുകാരി തീർത്ത നിഗൂഢതകൾ നിറച്ചു വച്ച ഒരു മനോഹരചിത്രം, അതാണ് പെയിന്റ് ബ്രഷ് 000. ഫേസ്ബുക്കിൽ നോവലിന്റെ പോസ്റ്റ്‌ വന്നപ്പോൾ പെയിന്റ് ബ്രഷ് 000 എന്ന പേര് തന്നെയാണ് ആദ്യം ശ്രദ്ധിച്ചത്.…

വ്യത്യസ്തമായ മനുഷ്യാവകാശ ദിനാചരണം

2021 ഡിസംബർ 10, എഴുപത്തിനാലാമത് ലോക മനുഷ്യാവകാശ ദിനമായി ലോകം ആചരിച്ചു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളും, യോഗങ്ങൾ സംഘടിപ്പിച്ച്, സെമിനാറുകളും, ചർച്ചാ ക്ലാസുകളും നടത്തി ഈ ദിനം ആഘോഷിച്ചു. എന്നാൽ തികച്ചും വ്യത്യസ്തമായിട്ടാണ് സെൻട്രൽ ഹ്യുമൻ റൈറ്റ്‌സ് ഫോറം…

സർക്കാരിന് അഭിനന്ദനമറിയിച്ച്‌ CHRF

മാതൃകാപരമായ കോവിഡ് പ്രതിരോധ, വ്യാപന നിരോധന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്മനുഷ്യാവകാശ സംഘടനയായ സെൻട്രൽ ഹ്യുമൻ റൈറ്റ്‌സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. സ്‌കൂളുകളിൽ കുട്ടികൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായുള്ള…

‘പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്’ ഹേമന്തിന്

മദ്രാസ് ഐഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്കിൽ പി എച്ച്ഡിക്ക് ഗവേഷണം ചെയ്യുന്ന മലയാളി വിദ്യാർത്ഥി ഹേമന്ത്‌. ഡി, രാജ്യത്തെ സയൻസ്-എൻജിനീയറിങ്ങ് വിഷയങ്ങൾളിൽ ഗവേഷണം നടത്തുന്നതിന് ഭാരതസർക്കാർ ഏർപ്പെടുത്തിയ ഉന്നത ഫെലോഷിപ്പിയായ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അർഹനായി. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ…

കനൽ

ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്. അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്. അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ,…

സെൻട്രൽ ഹ്യൂമൻ റൈറ്റ് ഫോറം (CHRF) തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

CHRF കഴിഞ്ഞ നാലു വർഷമായി മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയും, സാമൂഹിക നീതിക്കു വേണ്ടിയും പ്രവർത്തിക്കുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ നാഷണൽ ചെയർമാൻ അഡ്വക്കേറ്റ് ഗണേഷ് പറമ്പത്ത് പ്രഖ്യാപിച്ചു. CHRF ന്റെ മുൻകാല…

മഴ ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്ന തീയതി മാറ്റി, ശബരിമലയിൽ 19 വരെ നിയന്ത്രണം

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി മുന്നിട്ടിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ…

error: Content is protected !!