ചല്ലി

അദ്ധ്യായം 11 ജനലിന്‍റെ പടിയില്‍ ഇരുന്നപ്പോഴാണ് കണക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ എച്ച്ഓഡി വായിലും മൂക്കിലും തുണി പിടിച്ച് പോകുന്നത് കണ്ടത്. കൂടെ ടീച്ചര്‍മാരും കുട്ടികളും ഉണ്ട്. എന്‍റെ അടുത്തുകൂടി വെള്ളിക്കണ്ണന്‍ മലയാളം ഡിപ്പാര്‍മെന്‍റിന്‍റെ അങ്ങേട്ട് ഓടുന്നതും കണ്ടു. സാറ് അവന്‍റെ അച്ഛന് പറഞ്ഞു.…

ചല്ലി

അദ്ധ്യായം 10 കാലത്തിന്‍റെ കാവ്യ നീതി എന്ന് പറയും പോലെ കാലത്തിന് ഒരു പ്രണയനീതിയും ഉണ്ടാകും. ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖത്ത് നോക്കി ചിരിച്ചു. അവന്‍റെ ചിരിക്ക് വല്ലൊത്തു സൗന്ദര്യം.”ആഹാ…ചെവലപ്പൊട്ട് കൊള്ളാല്ലോ…”ശരീരം ഒന്നാകെ തണുത്തു. പൊട്ട്…

ചല്ലി

അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍…

ചല്ലി

അദ്ധ്യായം 8ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ…

ചല്ലി

രണ്ടാം കാലംമുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി. ”ഞാന്‍ അപ്പോഴെ…

ചല്ലി

അദ്ധ്യായം 6ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്.…

ചല്ലി

ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ…

ചല്ലി

അദ്ധ്യായം 4 ഓലയ്ക്കാലില്‍ ചൂല് ഉണ്ടാക്കുന്ന സുഭദ്ര. അടുത്ത് കൈയ്യില്‍ ഓലയ്ക്കാലിലെ പാമ്പുമായി ഇരിക്കുന്ന ചല്ലി”അമ്മേ ഡാന്‍സിനൊക്കെ നിന്ന പുതിയ ഉടുപ്പൊക്കെ വാങ്ങിക്കണ്ടേ..?””അത് സാരല്ല..നമുക്ക് വാങ്ങിക്കാം. മോള് ചേര്””സാഹിബിന്‍റെ അടുത്ത് പോയി പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ചേരൂല്ല.””അല്ല കണ്ണാ..അമ്മേട കൈയ്യില്‍ പൈസയുണ്ട്.…

ചല്ലി

അദ്ധ്യായം 3 സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ…

ചല്ലി

സ്റ്റാഫ്റൂമില്‍ ഷാജിസാറിന്‍റെ അടുത്ത് നില്‍ക്കുന്ന ചല്ലി. കലണ്ടര്‍ പൊതിഞ്ഞ ബുക്ക് ഷാജി സര്‍ മടക്കി കൈയ്യില്‍ കൊടുത്തു. അവളെ നോക്കി ചിരിച്ചു. അവളും. പോകാന്‍ തിരിഞ്ഞതും ഷാജി സര്‍ ”മോളെ…ഈ ബുക്കുകള്‍ കൂടി എടുത്തോ…പേര് വിളിച്ച് കൊടുത്തേക്ക്…”ബ്രൗൺ പേപ്പര്‍ ഇട്ട് പൊതിഞ്ഞ…

error: Content is protected !!