ഒരു ഫേസ്ബുക്കന്‍ പുലിവാല്…

ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…

ഒരു പാതിരാ സഞ്ചാരം

സഞ്ചാരസാഹിത്യമല്ല, ഒരു സഞ്ചാരിയുടെ സെൽഫിയാണ്. സഞ്ചാരിയെന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ എന്നേ അർത്ഥമുള്ളൂ , സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവനെന്ന് പറയാനാകില്ല. സാഹചര്യം ഒത്തുവരുന്നില്ല എന്നത് തന്നെ കാരണം. നായകൻ അരുമബ്രോ, ലണ്ടൻ നിവാസി വളരെ ഷോർട്ടായ ഒരു ഹോളിഡേയ്ക്കു വീട്ടിലെത്തിയതാണ്. (ലണ്ടൻ കാരനായതിനാൽ…

error: Content is protected !!