ചല്ലി

ചല്ലി(നോവൽ) ഒന്നാം കാലം തുറന്നിട്ടിരിക്കുന്ന ഒരു വലിയ ഗേറ്റ്. ശക്തമായി മഴപെയ്യുന്നു. ഗേറ്റ് കടന്നു വരുന്ന ഒരു പെണ്‍കുട്ടി. കുടയില്‍ പിടിച്ചിരിക്കുന്ന കൈയ്യിലൂടെ അവളെ പെണ്ണാണെന്ന് മനസ്സിലാക്കാം. മുന്നില്‍ ഓട് പാകിയ നീളമുള്ള ഒരു സ്കൂള്‍ കെട്ടിടം. അവിടേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടി.…

നാഹിദ പറയാതെപോയത്..

രണ്ട് നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. “ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”. അവൾ അത്ഭുതം കൂറി. “ങാ..…

നാഹിദ പറയാതെപോയത്..

ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…

error: Content is protected !!