സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു..ആദരാഞ്ജലികൾ

പ്രശസ്ത സംവിധായകൻ ശ്രീ. കെ. ജി ജോർജ് അന്തരിച്ചു. എഴുപത്തെട്ടുവയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എഴുപത്- എൺപതു കാലഘട്ടങ്ങളിൽ നിറഞ്ഞുനിന്ന, വിപ്ലവാന്മക സിനിമകളുടെ സംവിധായകനായിരുന്നു കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ് എന്ന കെ.ജി. ജോർജ്. കാലത്തിന്റെ മാറ്റങ്ങൾക്ക് അടിമപ്പെടാതെ ഇന്നും അജയ്യമായി നിൽക്കുന്നു അദ്ദേഹം സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിൽ പലതും. മഹാനായ കലാകാരന് അടയാളത്തിന്റെ അശ്രുപൂജ.

error: Content is protected !!