വാടക മുറി-The Borrowed Walls..

വാടക മുറി യാത്രയാകുകയാണ് ….യാത്രയാണ് ,ചിന്തകളെ നവീകരിക്കാനുതകുന്ന തന്ത്രം.എന്നും ഒരേ താളത്തിൽചലിച്ചു തളർന്നസമയസൂചിക .സ്വപ്നങ്ങളെ ശുദ്ധീകരിച്ചതിന്റെ അവശേഷിപ്പുകൾക്ക്മൂകസാക്ഷിയായ“ഡ്രീം ക്യാച്ചർ “.നിശ്വാസങ്ങളെ ശിരസ്സിലേറ്റിയ തലയിണ,അഹന്തയുടെ ഭാരത്തെ താങ്ങി തേഞ്ഞു വാറ് പൊട്ടിയ ചെരുപ്പുകൾ.എല്ലാം ബാക്കിയാക്കിഎവിടെനിന്നു എവിടേയ്ക്ക്എന്നുള്ള ചോദ്യമല്ല,ഒന്നിൽനിന്നും ഒന്നിലേയ്ക്കുമല്ലാത്ത യാത്ര.വിജനമായ ഒരിടത്ത് മലർന്നു…

ഓണാശംസകൾ..

രോഗത്തിന്റെയും കെടുതികളുടെയും ഒരു കാലമാണ് നമുക്കു മുന്നിൽ. ആഘോഷങ്ങൾ ആർഭാടമാകുന്ന ഈ വേളയിലും പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. അത്തക്കളത്തിലേയ്ക്ക് വീണുകിടക്കുന്ന ഇത്തിരി വെയിൽപ്പാളി പോലെ നമുക്കുള്ളിലും പ്രകാശിക്കുന്ന പ്രത്യാശയുടെ വെട്ടമായി ഈ ഓണക്കാലവും തിളങ്ങട്ടെ. അടയാളത്തിന്റെ മാന്യ വായനക്കാർക്ക് ഹൃദയംഗമമായ ഓണാശംസകൾ.

Hello world!

Welcome to MantraBrain Demo. This is your first post. Edit or delete it, then start blogging!

error: Content is protected !!