എന്റെ നരച്ച ആകാശങ്ങളിൽ നീ വരച്ചു വെച്ച ചിത്രങ്ങളിലാണ്
ഇന്നലെ പെയ്ത മഴയിൽ നിറങ്ങൾ നഷ്ടപെട്ടത് .
നക്ഷത്രങ്ങൾ പടികടന്നു പോയ രാത്രികൾ..
അറുത്തു മാറ്റിയ പ്രണയരക്തം ഒഴുകിയ നീലിച്ച ഞരമ്പുകൾ..
കനത്ത ഇരുട്ടിൽ കാഴ്ചകൾ നഷ്ടപ്പെട്ടു തനിച്ചിരുപ്പാണ് ഞാൻ
മുറിഞ്ഞ ഹൃദയത്തിൽ ഉപ്പുതേച്ചന്റെ ഓർമകളിൽ നീയും…
വിഷ്ണു ആറ്റുകാൽ
Your point of view caught my eye and was very interesting. Thanks. I have a question for you.