സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ , സെക്രട്ടറി ശ്രീ. വേണു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?