ഓർമ്മകളാണ്; സന്തോഷമുള്ളപ്പോഴൊക്കെ ഓണമായിരുന്ന ഒരു കാലഘട്ടത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ. പഴയകാലങ്ങളിൽ മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യം പലപ്പോഴുമുയർന്നിട്ടുണ്ട്. അക്കാലമാണ് ഉള്ളുനിറയെ… ഇടകാലങ്ങളിലെ പലതും പാടേ മറന്നുപോയിട്ടും എന്തോ കുട്ടിക്കാലവും അതിലെ ഓർമ്മകളും ഇന്നും സജീവമാണ്. ഒരുകുറി, ഉള്ളറിഞ്ഞു സ്നേഹിക്കുകയും സന്തോഷിക്കുകയും…
Author: Admin
ജീവിത മനഃശാസ്‌ത്രം
What’s the purpose of Life? ശരിയ്ക്കും എന്തായിരിയ്ക്കും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം? അത് പലപ്പോഴും പലർക്കും വ്യത്യസ്തമാകുമെങ്കിലും, മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ ലക്ഷ്യമെന്തായിരിയ്ക്കും എന്ന് നമ്മൾ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ഇടയ്ക്കിങ്ങനെ തനിയെ ചിന്തിയ്ക്കാറില്ലേ ?മനഃശാസ്ത്രത്തിൽ തന്നെ പല ചിന്തകർക്കും ജീവിതത്തെ കുറിച്ച് പല…
shadows – നിഴലുകൾ
Shadow -യെ കുറിച്ചു പലപ്പോഴും ആഴത്തിലുള്ള ദാർശനികമായ പഠനങ്ങൾക്കു പ്രാധാന്യമുണ്ട്,ഒരു ഭൗതിക പ്രതിഭാസത്തേക്കാൾ കൂടുതൽ അസ്തിത്വത്തെ കുറിച്ചാണ് shadow Psychology .പറയുന്നത് .വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ളതിനെ തെളിച്ചവും മങ്ങലുംവെളുപ്പും കറുപ്പും എന്ന വെറും വിശേഷങ്ങളിലല്ലഅവ .അക്ഷരങ്ങൾ കൊണ്ടോ ,ആശയങ്ങൾ കൊണ്ടോ ,…