പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളിലൊന്നും നമുക്ക് വലിയ താല്പര്യമില്ലാത്തതാണ്. എന്നിരുന്നാൽത്തന്നെയും… വിശ്വാസക്കുറവ്, സമയമില്ലായ്മ, പണ്ടത്തെ കുടുംബങ്ങളിലെ ബന്ധുക്കൾക്കെല്ലാം ഒത്തുചേരാനുള്ള സന്ദർഭങ്ങളില്ലായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും… എന്തോ ഇക്കൊല്ലം ചില കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു…
Category: Home
കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങി പോലെ അവിടെ ജീവിക്കുന്ന ഓരോ മനുഷ്യരും ഓരോ തുരുത്താണ് . അവിടെയവർ അർത്ഥത്തിനായി വിയർക്കുന്ന വാക്കുകളും, അർത്ഥം കവർന്നു നശിപ്പിച്ച വാക്കുകളും, അർത്ഥ കൊഴുപ്പുകൊണ്ടഴുകുന്ന വാക്കുകളും കൊണ്ട് തോന്നുന്ന പോലെ ജീവിതമുണ്ടാക്കി കളിക്കുന്നു . ആ ജീവിതം അവർക്ക് ചുറ്റുമിങ്ങനെ…
അമ്മമൊഴി ഭാഗം മൂന്ന്
ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി. ഉദാ : കപടത, വികട കവി, ഭൂപടം ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ…
‘Dream Catchers’ -നിരൂപണം
ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള വിഷയത്തെയാസ്പദമാക്കിയുള്ള ഒരു ഹ്രസ്വ ചിത്രം കാണാൻ കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഭാഗ്യം ലഭിച്ചു ….. ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസ്സിന് നൽകിയ ഒരു ഹ്രസ്വ ചിത്രം … ജനനത്തിനും മരണത്തിനുമിടയിലെ ജീവിതത്തെക്കുറിച്ചുള്ള ചില ഉത്തരമില്ലാ ചോദ്യങ്ങൾ…
അമ്മമൊഴി ഭാഗം രണ്ട്
ഭാഷാപഠനം എങ്ങനെ? ശരിയായ ഭാഷ കേൾക്കുക, ഭാഷ ശരിയായി പറയുക, ഭാഷ ശരിയായി എഴുതുക. ഈ രീതികളിലൂടെയാണ് ഭാഷാപഠനം ശരിയായി നിർവഹിക്കേണ്ടത്. ഇവ മൂന്നും ശുദ്ധമല്ലെങ്കിൽ ഭാഷയുടെ പ്രയോഗം ഭാഷണത്തിലും രചനയിലും വികലമാകും. 1. ആംഗ്യഭാഷ. അംഗോപാംഗപ്രത്യംഗങ്ങളുപ്രയോഗിച്ച് ആശയപ്രകാശനം നടത്തുന്നതാണ് ആംഗ്യഭാഷ. നമ്മുടെ…
അമ്മമൊഴി ഭാഗം ഒന്ന്
“എന്തരു ബാഷകളപ്പീ നിങ്ങളു പറേണത് ? ഇംഗ്ലീഷാ മലയാളോ? കേട്ടപ്പം ശർത്തിക്കാന്തോന്നണ്. വ്വാ. അമ്മേണ തന്ന .” തിരുവനന്തപുരത്തെ നാട്ടുമ്പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ വായ്മൊഴിയാണിത്. ഇത്തരം നാട്ടുവായ്മൊഴികളിലെ ഉച്ചാരണ ശുദ്ധിയും വ്യാകരണപ്പിശകുകളും കണ്ടെത്താൻ ആരും ശ്രമിക്കാറില്ല. എന്നാൽ പത്രമാധ്യമങ്ങളിലെ രചനകളിലും ദൃശ്യമാധ്യമങ്ങളിലെ ചില പ്രത്യക പരിപാടികളിലും…