കലാകാരന്റെ സാമൂഹികപ്രതിബദ്ധത! ഉപയോഗിച്ചു ശോഷിച്ചുപോയ ആ വാക്കിനുപുറകേ പോകാൻ മനസ്സാക്ഷിക്കുത്തുണ്ട്. അടിച്ചമർത്തലുകൾക്കും നീതിനിഷേധത്തിനുമെതിരെ തന്റെ എൺപതുകളിലും പോരാടിയ ഒരു കലാകാരനെ, മഹാനായ നടനെ, തിയേറ്റർ ആർട്ടിസ്റ്റിനെ, എഴുത്തുകാരനെ, കവിയെ, നാടകകൃത്തിനെ,സർവ്വോപരി സാമൂഹികഇടപെടലുകളിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന മഹാവ്യക്തിത്വത്തെ ആ പ്രതിബദ്ധതയുടെ ഭാഗമായിക്കാണാനാഗ്രഹിക്കുന്ന,…
Category: News
‘Dream Catchers’ -നിരൂപണം
ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള വിഷയത്തെയാസ്പദമാക്കിയുള്ള ഒരു ഹ്രസ്വ ചിത്രം കാണാൻ കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഭാഗ്യം ലഭിച്ചു ….. ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസ്സിന് നൽകിയ ഒരു ഹ്രസ്വ ചിത്രം … ജനനത്തിനും മരണത്തിനുമിടയിലെ ജീവിതത്തെക്കുറിച്ചുള്ള ചില ഉത്തരമില്ലാ ചോദ്യങ്ങൾ…
ശങ്കരൻ തമ്പിയും നാഗവല്ലിയും വില്ലൻ രാമനാഥനും !
വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് മുരളീ കൃഷ്ണൻ എന്ന ഫോട്ടോഗ്രാഫർ. മണിച്ചിത്രത്താഴിലൂടെ നമ്മുടെ ഉള്ളിൽ ചേക്കേറിയ കഥാപാത്രങ്ങളുടെ ചരിത്രം തേടിപ്പോകുന്ന മുരളീ കൃഷ്ണന്റെ ഫോട്ടോ സ്റ്റോറി ഫെയ്‌സ് ബുക്കിൽ വൈറലായിക്കഴിഞ്ഞു. ശങ്കരന്‍ തമ്പിയായി രാഹുല്‍ ആര്‍ നായരും നാഗവല്ലിയായി ദേവകി രാജേന്ദ്രനും…
സുദര്‍ശന്‍ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം
സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ ,…