തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് കേരളാ ചാപ്റ്റർ യോഗം ചേർന്ന് ആരോഗ്യമന്ത്രി, ആന്റണി രാജു, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. ഡി എം സി യെ…