കഴിഞ്ഞ രണ്ടു ബാച്ചുകളിലായി 45 ലധികം ആളുകൾ , പല മേഖലകളിൽ നിന്നുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. ഓരോ ബാച്ചും കഴിയുമ്പോഴും പങ്കെടുത്തവരിലുണ്ടാകുന്ന ഉണർവ് ,പ്രിയപ്പെട്ടവരുടെ പ്രതികരണങ്ങൾഅത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം . യോഗ എന്നു പറയുന്നത് മാജിക്കോ ,കൺകെട്ട് വിദ്യയോ…
Tag: HEALTH
യോഗാനന്ദം
ഇന്ന് (ജൂൺ 21) ലോകം മുഴുവൻ യോഗാദിനമായി ആചരിക്കുന്നു. എന്താണ് യോഗ? യോഗയെന്ന പദത്തിനർത്ഥം ഒരുമിക്കുക അഥവാ കൂടിച്ചേരുക എന്നതാണ്. എന്താണ് ഒരുമിക്കേണ്ടത്? നമ്മുടെ മനസ്സും നമ്മുടെ ശരീരവും, അതായത് നമ്മുടെ പ്രവർത്തികളും ചിന്തയും ഒരുമിക്കുന്ന കലയാണ് യോഗയെന്ന് പറയുന്നത്. ആധുനിക…