അജയ് ശിവറാം സംവിധാനം ചെയ്ത ‘പാതാളക്കരണ്ടി’ ഇന്ന് യൂട്യൂബ് റിലീസ് ആയി. പാതാളക്കരണ്ടിയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത് പ്രശസ്ത സാഹിത്യകാരനായ ഡോ എം രാജീവ് കുമാർ ആണ്. ക്യാമറാമാൻ കൃഷ്ണൻ വി സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ദൃശ്യഭംഗി കാണികളെ പിടിച്ചിരുത്തുന്നുണ്ട്.…