പുതുമുഖങ്ങളെ അണിനിരത്തി സിപിഎം പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി ഗോവിന്ദൻ,…