പുഴ കരയുന്നു..

പുഴ ജനിക്കും കാടിന്റെ കുലം മുടിച്ച്‌പുഴയൊഴുകും വഴികളിൽവേലികൾ തീര്‍ത്ത്‌പുഴ പതിയ്ക്കും കടലിന്റെകരയരിഞ്ഞ്‌പുഴയുടെ മാറുപിളർന്നൊഴുകുംജലം കവർന്ന്,പുഴ മരിക്കുന്നു,ഇന്ന് പുഴ കരയുന്നു..കണ്ണുനീരായി പുഴയൊഴുകിനിലവിളികൾ നിശബ്ദമാക്കിനീരെടുത്തവർ പുഴയെ വിൽക്കുന്നു.പുഴയുടെ കരളരിഞ്ഞവർകാശുവാരുന്നു.പുഴയുടെ മാനം കവരുന്നുകണ്ണുനീരിൽ ചോര പടർന്ന്പുഴ നിറയുന്നു,പുഴ കരയുന്നു;“കുലം മുടുച്ചത്‌ നിങ്ങളല്ലേ?മാറുപിളർന്നത്‌ നിങ്ങളല്ലേ?ഇനിയുമില്ലൊരു ജന്മമിവിടെ!ഇനിയുമരുതൊരു ജന്മമിവിടെ!ഞാൻ…

error: Content is protected !!