കേരളത്തിലെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി

കേരളത്തിലെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 28 മുതലും വി എച്ച്എസ്ഇ പ്രാക്ടിക്കൽ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ…

error: Content is protected !!