ആദരാഞ്ജലികൾ

ഗായകന്‍ എസ് പി ബാലസുബ്രഹ്യമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

സംഗീതവിസ്മയത്തിനു വിട

Leave a Reply

Your email address will not be published.

error: Content is protected !!