സുദര്‍ശന്‍ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ , സെക്രട്ടറി ശ്രീ. വേണു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.

error: Content is protected !!