ഗായകന്‍ എസ് പി ബാലസുബ്രഹ്യമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
ആദരാഞ്ജലികൾ
Leave a Reply
You must be logged in to post a comment.