ദൂരെ അകലെ മഞ്ഞിൻ കൂടാരം
വാനിൽ മഴയിൽ പൂവിൻ നിഴൽ പോലെ
കാലം കഴിയും കടൽത്തീരത്ത്,
നിശാഗന്ധി പോലെ വാനിൽ മഴയിൽ തളിർപോൽ
നീ മിന്നുന്നു അഴകേ മധുവേ…
ഞാൻ നിന്നെ കാത്തുനിന്നു ഒരുനാൾ
ഒരുനാൾ നീ മഴവിൽ പോലെ
കണ്ണേ കരളേ മായാജാലം
പൊന്നിൽ മുങ്ങും കിടാവല്ലേ പൊന്നേ
നിന്നെ പുണരാൻ ഞാനുണ്ട്.
നല്ലൊരു പൂങ്കുയിൽ നിന്നെ കാണാൻ വരും നേരം
ഒരു ചെറുപുഞ്ചിരിയിൽ ഓടിപ്പോയില്ലേ കണ്ണേ
കരളേ…
തനുശ്രീ
Second Standard
Mother India Public School, Kallara
9ept3q
sfko0s