പൂമ്പാറ്റേ…പൂമ്പാറ്റേ…
പൂവിൻ തേൻ കുടിക്കുന്നോ …
മലമുകളിൽ പൂവിന്റെ
തേൻ കുടിക്കാൻ രാസമാണോ?
മലമുകളിൽ പൂമൊട്ടിൻ
വിരിയും സമയം ഏതാണ്?
അങ്ങുള്ള പൂക്കളിലെ
നിറങ്ങളേതാ പൂമ്പാറ്റേ?
പണ്ട് നീയൊരു പുഴുവല്ലേ
ഇല തൻ മധുരമറിഞ്ഞില്ലേ
പ്യൂപ്പയായതു നീയല്ലേ
പിന്നെ നീയൊരു പൂമ്പാറ്റ
ചെറു ചിറകുള്ളൊരു പൂമ്പാറ്റ
നിൻ നിറമേതാ ചൊല്ലൂ ചൊല്ലൂ പൂമ്പാറ്റേ
തനുശ്രീ
Second Standard
Mother India Public School, Kallara