ആപ്പിള്‍ കുംസ് (പോള) ‌

ആപ്പിള്‍ കുംസ് (ഒരു മലബാര്‍ സ്നാക്ക്.) ആവശ്യം വേണ്ട ചേരുവകകള്‍ : 1) ആപ്പിള്‍ – 2 2) മുട്ട – 4 3) മൈദ – 2 tbs 4) പാല്‍ പൊടി – 5 tsp 5) പഞ്ചസാര…

ശങ്കരൻ തമ്പിയും നാഗവല്ലിയും വില്ലൻ രാമനാഥനും !

വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് മുരളീ കൃഷ്ണൻ എന്ന ഫോട്ടോഗ്രാഫർ. മണിച്ചിത്രത്താഴിലൂടെ നമ്മുടെ ഉള്ളിൽ ചേക്കേറിയ കഥാപാത്രങ്ങളുടെ ചരിത്രം തേടിപ്പോകുന്ന മുരളീ കൃഷ്ണന്റെ ഫോട്ടോ സ്റ്റോറി ഫെയ്‌സ് ബുക്കിൽ വൈറലായിക്കഴിഞ്ഞു. ശങ്കരന്‍ തമ്പിയായി രാഹുല്‍ ആര്‍ നായരും നാഗവല്ലിയായി ദേവകി രാജേന്ദ്രനും…

പടവുകൾ -(നോവലൈറ്റ്‌)

ഇത്‌ ജോണിയുടെ കഥയാണ്   ആറുമക്കളിൽ അഞ്ചാമനായിരുന്ന ജോണിയുടെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കാം.. ബെല്ലടിച്ച്‌ സ്കൂൾ വിട്ടപ്പോൾ ജോണി ഓടുകയായിരുന്നു. വീട്ടിൽ ചെന്നിട്ട്‌ വേണം  കൊപ്രാ ആട്ടിക്കാൻ മില്ലിൽ പോകാൻ. ജോണി ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ, അപ്പൻ…

ജഗദാനന്ദകാരക…….

കർണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരന്മാരിൽ ഒരാളാണ് ത്യാഗരാജൻ (1767) മ. 1847). ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു. ജീവിതരേഖ ജനനം മേയ് 4, 1767 തിരുവാരൂർ, തഞ്ചാവൂർ മരണം ജനുവരി 6,…

ഒരു കോഫീഹൌസ് പ്രണയം

രാവിലെ തുടങ്ങിയ ഒരുക്കമാണ്. മുടിയെത്ര ചീകീട്ടും ശരിയാവുന്നേയില്ല. സംശയിക്കണ്ട, ഫാഷൻ ഷോയ്ക്കൊന്നും പങ്കെടുക്കാൻ പോണപോക്കല്ല. ഫസ്റ്റ് ഡേറ്റ് എന്നു സ്വയം അങ്ങു തീരുമാനിച്ചു, പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഞാൻ. വെള്ളയിൽ നീല പ്രിന്റുള്ള ലോങ്ങ്‌ കുർത്തയിട്ടു കണ്ണാടിയിൽ തിരിഞ്ഞും പിരിഞ്ഞും നോക്കി…

മാവ ബര്‍ഫി

പെട്ടെന്ന് ഉണ്ടാക്കുവാന്‍ കഴിയുന്ന ഒരു മധുര പലഹാരമാണു മാവ ബര്‍ഫി. ആവശ്യം വേണ്ട ചേരുവകള്‍: 1) മാവ പൊടി (അല്ലെങ്കില്‍ പാല്‍ പൊടി) – 250 ഗ്രാം 2) പാല്‍ – 1 കപ്പ് 3) പഞ്ചസാര – 1 കപ്പ്…

ശാന്തം.. ദീപ്തം

“വരുന്നോ? വെളിയിലിറങ്ങി അല്പം കാറ്റുകൊള്ളാം” ചോദ്യവും നിർദ്ദേശവും സുഹൃത്തിന്റെയാണ്. തിരക്കിട്ടു എന്തോ ജോലിതീർക്കാൻ പോകുന്ന ബദ്ധപ്പാടിലാണ് അയാൾ. സിറ്റി ലിമിറ്റ് കഴിഞ്ഞുപോകേണ്ടൊരിടത്തേയ്ക്കു തനിയെ പോകുന്നതിനേക്കാളും ഒരുകൂട്ടു കൂടി ഉണ്ടെങ്കിൽ കൊള്ളാമല്ലോ എന്നതായിരുന്നു അയാളുടെ ചിന്ത. അല്ലാതെ എന്റെ ബോറടിയെന്നത് ഒരുവിഷയമായതുകൊണ്ടല്ലെന്നു സ്പഷ്ടം.…

സ്വർഗ്ഗത്തിലൊഴുകുന്ന പുഴ

സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ…

ഉൾച്ചുമരെഴുത്തുകൾ

അടുത്ത സെമസ്റ്ററു തുടങ്ങും മുൻപ് രണ്ടാഴ്ചത്തേയ്ക്കു കിട്ടിയ അവധിക്കാലം. ഉറക്കം മതിയായിട്ടും മനു ആലസ്യത്തോടെ ചുരുണ്ടുകിടന്നു. അസൈന്മെന്റുകൾ, സെമിനാറുകൾ, ടേംപേപ്പർ പ്രേസന്റ്റേഷനുകൾ തുടങ്ങി സകലമാന കൊസ്രാക്കൊള്ളികൾക്കും തൽക്കാലത്തേക്ക് വിട! അവധിക്കാലം ഉറങ്ങിയും വായിച്ചും ആറ്റിൽ കുളിച്ചും മൈതാനകളായി മാറിയ വയലിൽ കളിച്ചും…

ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർക്കാല സ്വപ്നങ്ങളിലാ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഇന്നുച്ച…

error: Content is protected !!