നിലാവിൽ പറഞ്ഞ നാല് കഥകൾ

1. നിധിവേട്ട *************** ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാലതിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പല ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമില്ല. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോഗർത്തം ,ഓരോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളിലേക്ക്…

ചാരുലത

കുന്നിൻ മുകളിലെ അമ്പലമുറ്റത്ത് നിൽക്കുന്ന പടുകൂറ്റൻ ആൽമരത്തിനു മുന്നിൽ ഒരു നിമിഷം അവൾ നിന്നു. ഓരോ ചില്ലയിലും താങ്ങുവേരുകളിലുമൊക്കെയായി തൂങ്ങിക്കിടക്കുന്ന ചെറുമണികൾ… ചുവന്ന പട്ടുനാടകളിൽ കൊരുത്തിരിക്കുന്ന കുറേ ആഗ്രഹങ്ങൾ …. സങ്കടങ്ങൾ… പ്രാർത്ഥനകൾ…. അവയ്ക്കിടയിലെവിടെയോ ഒരു ദൈവവും കേൾക്കാതെ, അറിയാതെ പോയ…

സ്വർഗ്ഗത്തിലുള്ള അങ്ങറിയാൻ…

ഏപ്രിൽ മാസത്തിൽ ആദ്യമായി ഞാൻ പെൻഷൻ വാങ്ങാൻ പോകുകയാണ്. എന്നും അങ്ങല്ലേ വാങ്ങി എനിക്ക് കൊണ്ടുതരുന്നത്. ഇന്ന് ഞാൻ പോയി വാങ്ങേണ്ടിവന്നില്ലേ? എന്തുവേദനയാണ് അതുണ്ടാക്കുന്നത് എന്നറിയോ. ഇപ്പോൾ എട്ടാം തീയതി കൊടുത്തു. വാങ്ങാതെ പറ്റുകയില്ലല്ലോ., 5 മാസത്തെ ചിട്ടി മുടങ്ങി. മക്കൾ…

കടലമ്മയും കടലാമയും പിന്നെ കഥാകാരനും

ആഴി ആർത്തിരമ്പികൊണ്ട് കിടന്നു. വൈകുന്നേരമായിരുന്നു. അടുത്തിടെ വികസിപ്പിച്ച മുതലപ്പൊഴി കാണാൻ വന്ന കുടുംബങ്ങൾ കടലയും കൊറിച്ചുകൊണ്ട് നടക്കുകയാണ്. തുറയിലെ കുട്ടികൾ കടൽക്കരയിൽ കാൽപ്പന്ത് കളിക്കുന്നുണ്ട്.കടൽ ഞണ്ടുകൾ വന്നും പോയുമിരിക്കുന്നു. തിരയോടൊപ്പം കരകയറുന്ന എന്തോ ഒന്നിനെ കണ്ട് കുട്ടികളിലൊരുത്തന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.…

error: Content is protected !!