അയ്യപ്പൻ – വായനാനുഭവം

ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണിത്…എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ വിനുചേട്ടൻ ഈ പുസ്തകം സമ്മാനിക്കുമ്പോൾ, ഇതുവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചൊരു വായനാനുഭവമാണ് എന്നെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.“അയ്യപ്പൻ” മലയാളിയുടെ സ്വന്തമാണ്.. ജാതി- മത ഭേദമന്യേ…

‘സ്മിതം’,പുസ്തക പ്രകാശനം

മുതീരി ശ്രീ പള്ളിയറക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ശ്രീ സുരേഷ് പ്രാർത്ഥന തന്റെ ആദ്യ പുസ്തകം, ‘സ്മിതം’ എന്ന കഥാസമാഹാരത്തിന്റെ ആദ്യ കോപ്പി, ക്ഷേത്രം പ്രസിഡന്റ് ശ്രീ മനോമോഹനൻ, ക്ഷേത്രം രക്ഷാധികാരി ശ്രീ ബാബുരാജൻ മാസ്റ്റർ എന്നിവർക്ക് കൈമാറി. പ്രശസ്‌ത…

ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…

error: Content is protected !!