ഇന്നുമുതൽ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

: സമ്പൂർണ ലോക്ഡൗണിന്റെ കഠിനകാലം പിന്നിട്ട് കേരളം വ്യാഴാഴ്ച ഭാഗികമായി തുറക്കുന്നത് കരുതലോടെ. രണ്ടുതരത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കാതെ സംസ്ഥാനമാകെ ബാധകമായ പൊതുനിർദേശങ്ങൾ. ഏഴുദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലാക്കി തിരിച്ചുള്ള ഇളവുകൾ. തദ്ദേശസ്ഥാപനങ്ങൾ…

കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441,…

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 65ആയിരത്തി 553 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 78 ലക്ഷത്തി…

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക്   കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5,315, പാലക്കാട് 3,285, തിരുവനന്തപുരം 3,131, എറണാകുളം 3,063, കൊല്ലം 2,867, ആലപ്പുഴ 2,482, തൃശൂര്‍ 2,147, കോഴിക്കോട് 1,855, കോട്ടയം 1,555, കണ്ണൂര്‍ 1,212, പത്തനംതിട്ട 1,076,…

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി 40,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി 40,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നു ലക്ഷത്തി 55,102 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 3,741 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രണ്ടു കോടി…

കോവിഡും സുസ്ഥിരവികസനലക്ഷ്യങ്ങളും

കോവിഡ് 19 എന്ന മഹാമാരി ആഗോളതലത്തിൽ സമസ്ത മേഖലകളെയും വളരെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ടത്തിൽ നിന്നും വിമുക്തമാകുന്നതിനുമുമ്പ് പലമടങ്ങ് ശക്തിയോടെ രണ്ടാം ഘട്ടം സർവ്വനാശം നടത്തികൊണ്ടിരിക്കുകയാണ്.ഇനിയുമൊരു ഘട്ടം ഉണ്ടാകുമോയെന്നു ഭയപ്പെട്ടിരിക്കുകയാണ് ലോകജനത. സുസ്ഥിരവുമായ ഭാവി എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ആരംഭിച്ച സുസ്ഥിര…

കൊവിഡ് അറിഞ്ഞതും അറിയേണ്ടതും

കൊവിഡ് വൈറസ് എങ്ങിനെ ശരീരത്തിൽ കയറുന്നു, കയറി കഴിഞ്ഞാൽ എന്ത് സംഭവിക്കുന്നു, വൈറസ് പുറത്ത് ചാടുന്നത് എങ്ങിനെ, വൈറസ് ശരീരത്തിനെ തകർക്കുന്നത് എങ്ങിനെ? വൈറസിനെ കെട്ടിയിടാൻ ഈ നാലു മാർഗങ്ങളെ തടയുന്ന നിലവിൽ മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ സഹായിക്കുവാൻ കഴിയുന്നത്…

error: Content is protected !!