കണ്ണിമകൾ വെട്ടി വെട്ടി തുറക്കുമ്പോൾ അയാൾ കാണുന്നത് ഇരുണ്ട ആകാശത്തിലെ അനേകലക്ഷം നക്ഷത്രങ്ങൾ. അവ മിന്നുന്നതായി അയാൾക്ക് അനുഭവപ്പെട്ടില്ല. “പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നുമില്ലായ്മയാണ്”അനേക ലക്ഷം നക്ഷത്രങ്ങളുടെ ഇടയിൽ വെറും ശൂന്യത മാത്രമാണെന്ന് അയാൾക്കു ബോധ്യമുണ്ടായിരുന്നു. പ്രപഞ്ചത്തിൽ ശൂന്യത ആണ്…
Tag: Ratheesh. R
ഒരു നുള്ള് കഥ
ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…